ദസ്തോവ്സ്കിയുടെ ജീവിതം ആവിഷ്ക്കരിക്കുന്ന മലയാള നോവൽ?Aശംഖ് മുദ്രയുള്ള വാൾBഒരു സങ്കീർത്തനം പോലെCഅഷ്ടപദി,Dഒരു കീറ് ആകാശംAnswer: B. ഒരു സങ്കീർത്തനം പോലെ Read Explanation: 1996 ലെ വയലാർ അവാർഡ് നേടിയ പെരുമ്പടവത്തിൻ്റെ നോവൽ ഒരു സങ്കീർത്തനം പോലെപെരുമ്പടവത്തിൻ്റെ നോവലുകൾഅഷ്ടപദി, തൃഷ്ണ, ഗന്ധർവ്വൻകോട്ട, മഴനിലാവ്, പ്രദക്ഷി ണവഴി, ആയില്യം, ഇടത്താവളം, ഗോപുരത്തിനു താഴെ, സ്മൃതി, അരൂപിയുടെ മൂന്നാം പ്രാവ്, ഒരു കീറ് ആകാശം, ശംഖ് മുദ്രയുള്ള വാൾ, നാരായണം. Read more in App