Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aതൊഴിൽ മിത്ര ആപ്പ്

Bജാഗ്രതാ ആപ്പ്

Cജൻമന രേഖാ ആപ്പ്

Dജനധർമ്മ ആപ്പ്

Answer:

C. ജൻമന രേഖാ ആപ്പ്

Read Explanation:

• ഈ ആപ്പ് വഴിയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഹാജർ രേഖപ്പെടുത്തുന്നതും • തൊഴിലാളികൾ ജോലിക്ക് എത്താതിരിക്കുക, കൃത്യമായി ജോലി ചെയ്യാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയ പരാതികൾ ആപ്പിലൂടെ സമർപ്പിക്കാം • നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ആപ്പ്


Related Questions:

2024 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യ അതിഥി ആര് ?
2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം
2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?
ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?
കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ സംരക്ഷിക്കുന്നതിനായി 4 വർഷത്തിനുള്ളിൽ 50.22 കോടി രൂപ നൽകുന്ന സ്ഥാപനം ഏതാണ് ?