App Logo

No.1 PSC Learning App

1M+ Downloads
മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?

Aമുകേഷ് അംബാനി

Bഅദർ പൂനവാല

Cരത്തൻ റ്റാറ്റ

Dഗൗതം അദാനി

Answer:

C. രത്തൻ റ്റാറ്റ

Read Explanation:

• സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ - അദർ പൂനവാല • റിലയൻസ് ചെയർമാൻ -മുകേഷ് അംബാനി • അദാനി ഗ്രൂപ്പ് ചെയർമാൻ - ഗൗതം അദാനി


Related Questions:

2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :