2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?Aകോയമ്പത്തൂർBപനാജിCകൊച്ചിDബാംഗ്ലൂർAnswer: A. കോയമ്പത്തൂർ Read Explanation: • റോഡുകളുടെ മികച്ച പരിപാലനം, പുഴകളുടെ സംരക്ഷണം എന്നിവയിലെ മികവിനാണ് കോയമ്പത്തൂരിന് പുരസ്കാരം ലഭിച്ചത്Read more in App