App Logo

No.1 PSC Learning App

1M+ Downloads
മഹാവീരൻ പരമ ജ്ഞാനം നേടിയ ഗ്രാമം :

Aപവപുര

Bജൃംഭി

Cകുസിനഗര

Dകുണ്ഡല

Answer:

B. ജൃംഭി

Read Explanation:

മഹാവീരൻ

  • ജൈനമതത്തിലെ 24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.

  • നിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.

  • ബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.

  • പ്രധാന ശിഷ്യൻ ജമാലി

  • മഹാവീരൻ മരിച്ചത് ബി.സി. 468ൽ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ചാണ്.

  • പരമ ജ്ഞാനം നേടിയത് 42-ാം വയസ്സിൽ ജൃംഭി ഗ്രാമത്തിൽ വെച്ചാണ്.


Related Questions:

ബുദ്ധധർമ്മം ക്രോഡീകരിച്ചത് ആര് ?
ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?

ജൈനമതത്തിലെ ത്രിരത്നങ്ങൾ ഏവ :

  1. ശരിയായ വിശ്വാസം
  2. ശരിയായ സ്മരണ
  3. ശരിയായ ധ്യാനം
  4. ശരിയായ അറിവ്
  5. ശരിയായ പ്രവൃത്തി
    മഹാവീരൻ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
    ' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?