Challenger App

No.1 PSC Learning App

1M+ Downloads
മാഗ്ന കാർട്ട’ ആദ്യമായി ഒപ്പുവെച്ചത് ഏത് വർഷത്തിലാണ്?

A1066

B1215

C1689

D1776

Answer:

B. 1215

Read Explanation:

  • ഇംഗ്ലണ്ടിലെ രാജാവ് ജോണിനെ 1215-ൽ ജനങ്ങൾ നിർബന്ധിതനാക്കി ഒപ്പുവച്ച പ്രമാണമാണ് മാഗ്ന കാർട്ട.


Related Questions:

ഒരു രാഷ്ട്രത്തിലെ ഗവൺമെൻ്റിൻ്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ. വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖ ഏതാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?
ഹമ്മുറാബി ഏത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?