ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?A1935B1942C1946D1947Answer: C. 1946 Read Explanation: ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെൻ്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു. ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു. Read more in App