Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് സെഡിമെന്റഡ് പാറയല്ലാത്തത്?

Aടിലൈറ്റ്

Bബോറാക്സ്

Cബ്രെസിയ

Dമാർബിൾ

Answer:

D. മാർബിൾ


Related Questions:

തിരിച്ചറിഞ്ഞതും പേര് നൽകിയിട്ടുള്ളതുമായ രണ്ടായിരത്തോളം ധാതുക്കൾ,ഭൂവൽക്കത്തിൽ ഉണ്ടെങ്കിലും സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ പ്രധാനപ്പെട്ട ആറു ധാതുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു.ഇവയെ അറിയപ്പെടുന്നതെന്ത് ?
ലോഹ ധാതു ഏതാണ്?
ശകലങ്ങളുടെ നിക്ഷേപത്താൽ ഏതുതരം പാറകൾ രൂപപ്പെടുന്നു?
ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?
വിശാലമായ ഘടനയുള്ള പരുക്കൻ ധാന്യ പാറകൾ ഏതാണ്?