മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?Aപ്രക്ഷേപണംBഭ്രമകല്പനCഅന്തർക്ഷേപണംDപ്രതിസ്ഥാപനംAnswer: C. അന്തർക്ഷേപണം Read Explanation: അന്തർക്ഷേപണം (Introjection) വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് അന്തർക്ഷേപണം. ഉദാ: മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. Read more in App