App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ സാന്ദർഭികമായി ഉണ്ടാകുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നത് :

Aറേറ്റിംഗ് സ്കയിൽ

Bചെക്ക് ലിസ്റ്റ്

Cസഞ്ചിത രേഖ

Dഉപാഖ്യാന രേഖ

Answer:

D. ഉപാഖ്യാന രേഖ

Read Explanation:

ഉപാഖ്യാന രേഖ (Anecdotal Records)

  • കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപാഖ്യാന രേഖ ഉപകരിക്കുന്നു.
  • ആകസ്മികമായ പ്രതികരണങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തി വയ്ക്കുന്നത് വ്യക്തിയുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നു.
  • പേര്, സംഭവ വിവരണം, സംഭവ വ്യാഖ്യാനം തുടങ്ങിയവ രേഖപ്പെടുത്താനുള്ള കോളങ്ങൾ ഈ റിക്കാർഡിൽ ഉണ്ടാകും

Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :
Case study method involves .....
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?
സമായോജന തന്ത്രങ്ങളിൽ ഒന്നാണ് പ്രക്ഷേ പണം പ്രക്ഷേപണവുമായി യോജിക്കുന്നത് ഏതാണ്?
സാമൂഹികബന്ധ പരിശോധനകളിൽ പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ അറിയപ്പെടുന്നത് ?