App Logo

No.1 PSC Learning App

1M+ Downloads
മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത് ഏത് വ്യവസ്ഥയിലാണ് ?

Aമുതിർന്ന പൗരൻ മെയിൻറ്റനൻസ് ആവശ്യപ്പെടുകയാണെങ്കിൽ

Bമുതിർന്ന പൗരന് മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ

Cബന്ധു മുതിർന്ന പൗരൻറെ ഏക കുട്ടി ആണെങ്കിൽ

Dമുതിർന്ന പൗരൻറെ സ്വത്ത് ബന്ധു കൈവശം വയ്ക്കുകയോ അല്ലെങ്കിൽ അനന്തരാവകാശമായി സ്വീകരിക്കുകയോ ചെയ്താൽ

Answer:

D. മുതിർന്ന പൗരൻറെ സ്വത്ത് ബന്ധു കൈവശം വയ്ക്കുകയോ അല്ലെങ്കിൽ അനന്തരാവകാശമായി സ്വീകരിക്കുകയോ ചെയ്താൽ

Read Explanation:

• മെയിൻറ്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരൻറ്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് നിലവിൽ വന്ന വർഷം - 2007


Related Questions:

കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?