"മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
Aമാതാപിതാക്കൾ പകർന്നു നൽകിയ
Bഎൻ്റെ ജീവിത കാഴ്ചപ്പാടുകൾ
Cഅനുഭവങ്ങളിലൂടെ വളർന്ന്
Dസംസ്കാരം രൂപപ്പെട്ടു
Aമാതാപിതാക്കൾ പകർന്നു നൽകിയ
Bഎൻ്റെ ജീവിത കാഴ്ചപ്പാടുകൾ
Cഅനുഭവങ്ങളിലൂടെ വളർന്ന്
Dസംസ്കാരം രൂപപ്പെട്ടു