രണ്ട് കർമം ഉള്ള വാക്യമേത് ?
Aഅമ്മ മകനെ നന്നായി ശാസിച്ചു.
Bഅവൻ വെള്ളത്തിലേക്ക് ഊളിയിട്ടു.
Cഅവൻ ഒടുവിൽ നല്ല കാര്യം ചെയ്തു.
Dഅമ്മ മകനെ കുറ്റം പറഞ്ഞു
Aഅമ്മ മകനെ നന്നായി ശാസിച്ചു.
Bഅവൻ വെള്ളത്തിലേക്ക് ഊളിയിട്ടു.
Cഅവൻ ഒടുവിൽ നല്ല കാര്യം ചെയ്തു.
Dഅമ്മ മകനെ കുറ്റം പറഞ്ഞു
Related Questions:
ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :
i)സത്യം പറയുക എന്നത് ആവശ്യമാണ്
ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്
iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്