ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?AകാളിദാസൻBരവീന്ദ്രനാഥ ടാഗോർCവാല്മീകിDവ്യാസൻAnswer: A. കാളിദാസൻ Read Explanation: ചന്ദ്രഗുപ്തൻ രണ്ടാമൻ അഥവാ വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്ന് കരുതപ്പെടുന്നു. സംസ്കൃതത്തിലെ ഏറ്റവും വിഖ്യാതനായ കവിയും നാടകകൃത്തുമായി അദ്ദേഹം ഗണിക്കപ്പെടുന്നു Read more in App