App Logo

No.1 PSC Learning App

1M+ Downloads
മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. താഴെ പറയുന്നവയിൽ പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണത്തിൽ പെടാത്തതു ഏത്?

Aമുല്ല

Bചെമ്പരത്തി

Cകശുമാവ്

Dഇലമുളച്ചി

Answer:

D. ഇലമുളച്ചി

Read Explanation:

മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണങ്ങൾ -മുല്ല ,റോസ്, ചെമ്പരത്തി ,കശുമാവ് സപ്പോട്ട


Related Questions:

അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം
ക്യുണികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവും നടക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
ശാസ്ത്രീയമായ പട്ടുനൂൽപുഴു വളർത്തൽ മേഖല
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI) എവിടെ സ്ഥിചെയ്യുന്നു ?