Challenger App

No.1 PSC Learning App

1M+ Downloads
മാധ്യത്തിൽ നിന്നുള്ള മൂല്യങ്ങളുടെ വ്യതിയാനത്തിന്റെ തുക എപ്പോഴും ............ ആയിരിക്കും.

Aഎപ്പോഴും പോസിറ്റീവ്

Bപൂജ്യം

Cഎപ്പോഴും നെഗറ്റീവ്

Dഒന്ന്

Answer:

B. പൂജ്യം

Read Explanation:

മാധ്യത്തിന്റെ പ്രത്യേകത (Property of Arithmetic Mean)

  • മാധ്യത്തിൽ നിന്നുള്ള മൂല്യങ്ങളുടെ വ്യതിയാനത്തിൻ്റെ തുക എപ്പോഴും പൂജ്യം ആയിരിക്കും.

  • Σ (Χ - X̅) = 0


Related Questions:

ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?

അനുസ്യൂത ചരത്തിനുദാഹരണം ഏത് ?

  1. ഭാരം
  2. സമയം
  3. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 
    P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(A/B)?

    What is the mode of the given data?

    21, 22, 23, 23, 24, 21, 22, 23, 21, 23, 24, 23, 21, 23

    താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?

    1. ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം.
    2. ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം.
    3. രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം.
    4. ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.