App Logo

No.1 PSC Learning App

1M+ Downloads
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?

Aഫിൻലൻഡ്‌

Bഭൂട്ടാൻ

Cഡെന്മാർക്ക്

Dഇന്ത്യ

Answer:

B. ഭൂട്ടാൻ

Read Explanation:

  •  ഇന്ത്യയുടെ റാങ്ക്  ഈ വര്‍ഷം 126 ആണ്.
  • ഫിന്‍ലാന്‍റാണ് തുടര്‍ച്ചയായി അഞ്ചാമത്തെ തവണയും ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്, ഐസ് ലാന്റ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവ യഥാക്രമം 2,3,4 റാങ്കുകള്‍ നേടി.

Related Questions:

2025 ലെ കണക്ക് പ്രകാരം പ്രവാസി വരുമാന വിഹിതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
മാനവ വികസന റിപ്പോർട്ട് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കുന്നതാര്?

ഇവയിൽ ഏതെല്ലാം ആണ് ഭൗതിക ജീവിത ഗുണ നിലവാര സൂചിക കണക്കാക്കുന്നതിന് മാനദണ്ഡമാക്കുന്ന ഘടകങ്ങൾ ?

  1. പ്രതീക്ഷിത ആയുർദൈർഘ്യം
  2. ശിശുമരണ നിരക്ക്
  3. അടിസ്ഥാന സാക്ഷരത
  4. പ്രതിശീർഷ വരുമാനം
    യുണൈറ്റഡ് നേഷൻസ് ( യു. എൻ. ) മാനവ വികസന സൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
    2024 മാർച്ചിൽ യു എൻ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?