'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?Aസ്ട്രാറ്റോസ്ഫിയർBട്രോപ്പോസ്ഫിയർCമിസോസ്ഫിയർDട്രോപ്പോപ്പാസ്Answer: B. ട്രോപ്പോസ്ഫിയർ