App Logo

No.1 PSC Learning App

1M+ Downloads
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് ......... ?

Aവിജ്ഞാനം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതിലൂടെ

Bമറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെ

Cഅർതഥപൂർണമായ ഭാഷാ പഠനത്തിലൂടെ

Dഇവയൊന്നുമല്ല

Answer:

B. മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെ

Read Explanation:

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

Related Questions:

മനശാസ്ത്രത്തെ "ബോധമണ്ഡലത്തിന്റെ ശാസ്ത്രം" എന്ന് വിശേഷിപ്പിച്ചത് ?
Professional development of teachers should be viewed as a :
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് സാമൂഹിക വ്യവഹാരത്തിന് ആവശ്യമായ ഘടകം ?
കൗമാരകാലത്തിൽ എറിക്സന്റെ വികസനഘട്ടത്തിലെ ഏതെല്ലാം ഘട്ടങ്ങൾ ഉൾപ്പെടുന്നു ?