Challenger App

No.1 PSC Learning App

1M+ Downloads
"മാനസിക പ്രക്രിയകളേയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം" എന്ന് അഭിപ്രായപ്പെട്ടത് ?

Aറോബർട്ട് എ ബാരോൺ

Bഇ എ പീൽ

Cക്രോ & ക്രോ

Dസ്കിന്നർ

Answer:

A. റോബർട്ട് എ ബാരോൺ

Read Explanation:

  • പെരുമാറ്റത്തിന്റെയും അനുഭവത്തിന്റെയും ശാസ്ത്രമാണ് മനശാസ്ത്രം - സ്കിന്നർ
  • മനശാസ്ത്രം മനുഷ്യൻറെ പെരുമാറ്റത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള പഠനമാണ് - ക്രോ & ക്രോ
  • പുറം ലോകവുമായുള്ള സമ്പർക്കത്തിലുള്ള ജീവജാലങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക്

Related Questions:

which among the following are the examples of fluid intelligence

  1. problem solving
  2. puzzle
  3. pattern recognition
  4. ordering
    ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?
    ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?
    ബ്രൂണറുടെ പഠന സിദ്ധാന്തം :
    Gerontology is the study of .....