മാനസിക സംഘർഷങ്ങൾ എത്ര വിധത്തിലുണ്ട് ?
A1
B3
C5
D2
Answer:
B. 3
Read Explanation:
മാനസിക സംഘർഷങ്ങൾ മൂന്ന് വിധത്തിലുണ്ട്.
- Approach - Approach Conflict
- Approach - Avoidance Conflict
- Avoidance - Avoidance Conflict
- മാനസിക പിരിമുറുക്കം ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ മറ്റ് രോഗങ്ങളിലേക്ക് അത് പരിണമിച്ചേക്കാം.
- മാനസിക പിരിമുറുക്കം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ലൈഫ് കെയർ കൗൺസിലിംഗ് സെൻറർ പോലെയുള്ള മികച്ച സ്ഥാപനങ്ങൾക്ക് സാധിക്കും.
- ഒരേ പോലെ അഭിലഷണീയമായ ലക്ഷ്യങ്ങളിലൊന്ന് മാത്രം തിരഞ്ഞെടുക്കുക എന്ന പ്രശ്നം നേരിടുമ്പോൾ അനുഭവപ്പെടുന്നതിനെ Approach - Approach Conflict എന്ന് വിളിക്കുന്നു.