മാന്‍സബ്ദാരി സമ്പ്രദായവുമായി ബന്ധപ്പെട്ട പദമായ സവർ സൂചിപ്പിക്കുന്നത് എന്ത് ?
Aശബളത്തിന് പകരം ഭൂമിനല്‍കുന്ന സമ്പ്രദായം
Bഭൂമിയുടെ നികുതിപിരിക്കുന്ന രീതി
Cഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം
Dമറ്റുള്ളവയില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശം
Aശബളത്തിന് പകരം ഭൂമിനല്‍കുന്ന സമ്പ്രദായം
Bഭൂമിയുടെ നികുതിപിരിക്കുന്ന രീതി
Cഒരാള്‍ സംരക്ഷിക്കേണ്ട കുതിരപ്പടയാളികളുടെ എണ്ണം
Dമറ്റുള്ളവയില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശം
Related Questions:
സുൽത്താനത്ത്, മുഗൾ രാജവംശങ്ങളുടെ കാലത്തെ പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക:
1. പ്രവിശ്യകൾ - സുബകൾ
2. ഗ്രാമങ്ങൾ - പൾഗാനകൾ
3. ഷിഖുകൾ - സർക്കാരുകൾ