App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കുന്ന അക്ബർ നാമ എന്ന പുസ്തകമെഴുതിയതാര് ?

Aഇബ്‌നു ബത്തൂത്ത

Bസിയാവുദ്ധീൻ ബാറാനി

Cഇമാം റാസി

Dഅബുൽ ഫസൽ

Answer:

D. അബുൽ ഫസൽ


Related Questions:

അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?
സുൽഹി കുൽ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായർ താഴെ പറയുന്നവയിൽ ഏത് വംശത്തിൽ പെട്ട ആളാണ് ?
ചോളഭരണകാലത്ത് ബ്രാഹ്മണര്‍ മാത്രം ഉള്‍പ്പെട്ട സമിതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
ദക്ഷിണേന്ത്യയിൽ ചോളന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?