മാപ്പുകൾ, ചാർട്ടുകൾ, പ്ലാനുകൾ എന്നിവയിലെ പ്രസ്താവനകളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
Aസെക്ഷൻ 32
Bസെക്ഷൻ 31
Cസെക്ഷൻ 30
Dസെക്ഷൻ 33
Answer:
C. സെക്ഷൻ 30
Read Explanation:
സെക്ഷൻ 30 - മാപ്പുകൾ, ചാർട്ടുകൾ, പ്ലാനുകൾ എന്നിവയിലെ പ്രസ്താവനകളുടെ പ്രസക്തി.
പൊതു വില്പനയ്ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരിക്കപ്പെട്ട മാപ്പുകളിലോ ചാർട്ടുകളിലോ കേന്ദ്രഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെന്റിന്റെയോ അതോറിറ്റിയുടെ കീഴിൽ ഉണ്ടാകുന്ന മാപ്പുകളിലോ പ്ലാനുകളിലോ അടങ്ങിയിട്ടുള്ള വസ്തുതാപരമായ പ്രസ്താവനകൾ നിയമപരമായ സന്ദർഭങ്ങളിൽ പ്രസക്തമായ വസ്തുതകൾ തന്നെയാണ്.