മാരക രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്ക് ധനസഹായം നൽകുന്നു കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
Aതാലോലം
Bസുകൃതം
Cസമാശ്വാസം
Dമന്ദഹാസം
Answer:
A. താലോലം
Read Explanation:
• സുകൃതം പദ്ധതി - മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാൻസർ ചികിത്സ സൗജന്യമാക്കുന്ന പദ്ധതി
• സമാശ്വാസം പദ്ധതി - വൃക്ക തകരാർ മൂലം മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗത്തിൽ പെടുന്ന രോഗികൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതി