Challenger App

No.1 PSC Learning App

1M+ Downloads
മാവ് എന്ന പദത്തിന്റെ പര്യായ ശബ്ദമല്ലാത്തതേത് ?

Aചൂതം

Bവരകം

Cആമ്രം

Dരസാലം

Answer:

B. വരകം

Read Explanation:

Eg : ഈച്ച - മക്ഷിക, നീല, വർവണ, കണഭം

  • ആഹാരം - ഭോജനം, അഷ്ടി , അശനം, നിഘസം
  • ആമ - കൂർമം, കച്ഛപം, പഞ്ചഗൂഢം
  • ആയുധം - ശസ്ത്രം, ഹേതി, പ്രഹരണം 
  • എലി - മൂഷികൻ, ഖനകൻ ,ആഖു, മൂഷകൻ
  • കരിമ്പ് - ഇക്ഷു, രസാളം, സുകുമാരകം
  • കയർ - പാശം, രഞ്ജു, ഗുണം
  • ഉചിതം  - യോഗ്യം, യോജ്യം
  • ഋഷി - മുനി ,മഹർഷി, സന്യാസി
  • കടുവ - ശാർദ്ദൂലം, നരി , വ്യാഘ്രം

Related Questions:

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?
'പ്രഭാവം' എന്ന വാക്കിൻ്റെ പര്യായങ്ങൾ
'ഭൂമി' എന്നർഥം വരുന്ന പദമേത്?
വാസന എന്ന അർത്ഥം വരുന്ന പദം?

പവിഴം എന്ന് അർത്ഥമുള്ള പദങ്ങൾ ഏവ?

  1. പ്രവാളം
  2. സുഭദ്രകം
  3. ഹിരണ്യം
  4. വിദ്രുമം