App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രലോകത്തെ ദാരുണ സംഭവമായ ഗില്ലറ്റിൻ ചെയ്യപ്പെട്ട പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ്?

Aഓസ്‌വാഡ് മോസ്‌ലി

Bഅന്റോയ്ൻ ലാവോസിയെ

Cമെൻഡലീവ്

Dതോംസൺ

Answer:

B. അന്റോയ്ൻ ലാവോസിയെ

Read Explanation:

  • മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വർഗീകരിച്ചു.

  • 1789-1 ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഉണ്ടായ രാഷ്ട്രീയമാറ്റങ്ങളെത്തുടർന്ന് 1794-ൽ പ്രതിഭാധനനായ ഈ ശാസ്ത്രജ്ഞൻ ഗില്ലറ്റിൻ (ശിരച്ഛേദം) ചെയ്യപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ ദാരുണമായ സംഭവമാണ്.


Related Questions:

Prevention of heat is attributed to the
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?
ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ?
ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?