App Logo

No.1 PSC Learning App

1M+ Downloads
മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് ഏത് വർഷം ?

A1664

B1670

C1724

D1725

Answer:

C. 1724

Read Explanation:

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം : 1664
  • ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി: ലൂയി XIV
  • 1668-ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത്  സൂററ്റിലാണ്
  • ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ : സൂററ്റ്,മസൂലി പട്ടണം, ചന്ദ്രനഗർ, പോണ്ടിച്ചേരി
  • ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ : മാഹി, കാരയ്ക്കൽ, യാനം, ചന്ദ്ര നഗർ,പോണ്ടിച്ചേരി
  • ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം : പോണ്ടിച്ചേരി
  • പോണ്ടിച്ചേരിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ : ഫ്രാങ്കോയി മാർട്ടിൻ
  • ഫ്രാങ്കോയി മാർട്ടിൻ പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നു
  • ഫ്രഞ്ചുകാർ കേരളത്തിൽ പരന്ത്രീസുകാർ’ എന്നറിയപ്പെട്ടിരുന്നു.
  • ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം : വണ്ടിവാഷ് യുദ്ധം വണ്ടിവാഷ് യുദ്ധം നടന്ന വർഷം : 1760
  • വണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി : പാരീസ് ഉടമ്പടി(1763) 

മാഹി 

  • ഫ്രഞ്ചകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം : മാഹി (മയ്യഴി)
  • ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നും വേർതിരിച്ചിരുന്നത് മയ്യഴിപ്പുഴയാണ്
  • ഇത് കാരണം ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന പേര് മയ്യഴിപുഴക്ക് ലഭിച്ചു
  • മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ച വർഷം  : 1724 

  • ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം: 1954

Related Questions:

ഫ്രഞ്ചുകാർ മാഹി കിഴടക്കിയ വർഷം ഏതാണ് ?
ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?
കേരളത്തിൽ ഫ്രഞ്ചുകാരുടെ വ്യാപാരകേന്ദ്രം എവിടെയായിരുന്നു ?
ബേപ്പൂർ മുതൽ തിരൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ആദ്യത്തെ റെയിൽപാത ബ്രിട്ടീഷുകാർ നിർമ്മിച്ചത് ഏത് വർഷം ?
ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരക്കുത്തക സ്വന്തമാക്കുന്നതിനുവേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ?