App Logo

No.1 PSC Learning App

1M+ Downloads
മാർഗി സ്ഥാപിച്ചത് ആരാണ് ?

Aഡി അപ്പുക്കുട്ടൻ നായർ

Bസർദാർ K M പണിക്കർ

Cജി ഭാർഗവൻ പിള്ള

Dഎം രാമവർമ്മ രാജ

Answer:

A. ഡി അപ്പുക്കുട്ടൻ നായർ

Read Explanation:

മാര്‍ഗ്ഗി

  • കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്നാണ്.
  • ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
  • പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ഡി. അപ്പുക്കുട്ടന്‍ നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്.
  • കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
  • കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്

Related Questions:

ലോകത്തിലെ ഏറ്റവും മികച്ച കരകൗശല വില്ലേജിനുള്ള " ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് 2021 " നേടിയത് ?
2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?
What is a prominent feature of the Uttarayan festival as celebrated in Gujarat?
What does the term Saaji represent in the context of Makar Sankranti celebrations in Himachal Pradesh?
Which of the following is a distinctive architectural feature of Bijapur?