App Logo

No.1 PSC Learning App

1M+ Downloads
"മാർട്ടിൻ എന്നൽ" അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ?

Aസുനിത കൃഷ്ണൻ

Bരാമചന്ദ്ര ഗുഹ

Cഫാദർ സ്റ്റാൻ സ്വാമി

Dകൈലേഷ് സത്യാർത്ഥി

Answer:

C. ഫാദർ സ്റ്റാൻ സ്വാമി

Read Explanation:

ഇന്ത്യയിൽ ഭീകര പ്രവർത്തനം ആരോപിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി - ഫാദർ സ്റ്റാൻ സ്വാമി


Related Questions:

2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
Who has won Dadasaheb Phalke Award 2021 ?
The Kalidas Samman is given by :
യുകെയിലെ ഉന്നത ഗവേഷണ പുരസ്കാരമായ "ലെവർ ഹ്യൂം" പുരസ്കാരത്തിന് അർഹരായ ഇന്ത്യക്കാർ ആരെല്ലാം ?
പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?