App Logo

No.1 PSC Learning App

1M+ Downloads
ദേശീയോത്ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അവാർഡ് ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത് ?

Aദാദാസാഹിബ് ഫാൽക്കേ

Bനർഗീസ് ദത്ത്

Cഅർദേശിർ ഇറാനി

Dഇന്ദിരാഗാന്ധി

Answer:

B. നർഗീസ് ദത്ത്


Related Questions:

കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
വനിതാ ട്വന്റി -20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ?
മരണാനന്തരം ഭാരതരത്നം സമ്മാനിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ്?
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?