App Logo

No.1 PSC Learning App

1M+ Downloads
മികച്ച അവയവദാന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമധ്യപ്രദേശ്

Bകേരളം

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്നാട്

Read Explanation:

• ആറാം തവണയാണ് മികച്ച അവയവ ദാന സംസ്ഥാനമായി തമിഴ്നാട് തിരഞ്ഞെടുക്കപ്പെടുന്നത്. • ദേശീയ അവയവദാന ദിനം - നവംബർ 27


Related Questions:

കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം ഏതാണ് ?
നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
Polavaram Project is located in which state?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?