മികച്ച കരകൗശല വിദഗ്ദ്ധർക്കുള്ള ശില്പഗുരു പുരസ്കാരത്തിന് അർഹനായ മലയാളി ആരാണ് ?Aഅലക്സ് മാത്യുBസുമേധ് രാജേന്ദ്രൻCഎൻ എൻ റിംസൺDകെ ആർ മോഹനൻAnswer: D. കെ ആർ മോഹനൻ Read Explanation: ശില്പഗുരു അവാർഡ് കരകൗശല കലാകാരന്മാർക്ക് ലഭിക്കുന്ന പരമോന്നത പുരസ്കാരമാണ് ശില്പഗുരു അവാർഡ്. കരകൗശല വിദഗ്ധർക്കുള്ള ദേശീയ അവാർഡ് സ്വർണനാണയവും രണ്ടുലക്ഷം രൂപയും താമ്രപത്രവും ഷാളും സർട്ടിഫിക്കറ്റും അടങ്ങുന്നതാണിത്. കരകൗശല വിദഗ്ധർക്കുള്ള ദേശീയ അവാർഡ് ലഭിച്ചവർക്ക് മാത്രമേ ഈ പുരസ്കാരത്തിന് അപേക്ഷിക്കാനാവൂ. 2002 മുതലാണ് ശില്പഗുരു പുരസ്ക്കാരം നാൽകിവരുന്നത്. Read more in App