App Logo

No.1 PSC Learning App

1M+ Downloads
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?

Aമുഹമ്മദ് സലേം

Bവിൻസെൻറ് ഹെയ്ഗ്‌സ്

Cഇബ്രാഹിം നൊറോസി

Dആദം ആൾട്ടൻ

Answer:

A. മുഹമ്മദ് സലേം

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ചിത്രം - ബന്ധുവായ 5 വയസുള്ള കുഞ്ഞിൻറെ മൃതുദേഹം മടിയിൽവെച്ച് വിങ്ങിപ്പൊട്ടുന്ന പാലസ്തീൻ വനിതയുടെ ചിത്രം • പുരസ്‌കാരം നൽകുന്നത് - വേൾഡ് പ്രസ്സ് ഫോട്ടോ ഫൗണ്ടേഷൻ


Related Questions:

2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?
2023-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് പ്രകാശത്തിന്റെ അറ്റോസെക്കന്റ് പൾസുകളെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണ്. അറ്റോസെക്കന്റ് പൾസുകൾ ഏതു ഗവേഷണത്തിനെ സഹായിക്കുന്നു ?
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?