App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടിക്കുള്ള 68 -മത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതാര് ?

Aലക്ഷ്മിപ്രിയ ചന്ദ്രമൗലി

Bകീർത്തി സുരേഷ്

Cകനി കുസൃതി

Dഅപർണ ബാലമുരളി

Answer:

D. അപർണ ബാലമുരളി

Read Explanation:

സുരരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിനാണ് അപർണ ബാലമുരളി പുരസ്‌കാരം നേടിയത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ മറ്റ് മലയാളികൾ:

  1. ശാരദ (തുലാഭാരം, 1968)
  2. മോനിഷ
  3. ശോഭന
  4. മീര ജസ്മിന്‍
  5. സുരഭി ലക്ഷ്മി 
  6. കീർത്തി സുരേഷ് (മഹാനടി)
  7. അപർണ ബാലമുരളി
  • 2 തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച മലയാളി - ശാരദ

Related Questions:

സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?
സൂരാജ് വെഞ്ഞാറമൂടിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ?
' അഭിനയം അനുഭവം ' എന്ന കൃതി രചിച്ചത് ആരാണ് ?
67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?