App Logo

No.1 PSC Learning App

1M+ Downloads
മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി ?

Aഉമ്മൻ ചാണ്ടി

Bപിണറായി വിജയൻ

Cകെ.കരുണാകരൻ

Dഎ.കെ.ആന്റണി

Answer:

A. ഉമ്മൻ ചാണ്ടി

Read Explanation:

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.


Related Questions:

കേരള ഗവർണറുടെ ഔദ്യോഗിക വസതി ?
Who is the newly appointed Minister in charge of Kerala Parliamentary Affairs Department?
1982 മുതൽ 1988 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
1967 മുതൽ 1969 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?