Challenger App

No.1 PSC Learning App

1M+ Downloads
മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി ?

Aഉമ്മൻ ചാണ്ടി

Bപിണറായി വിജയൻ

Cകെ.കരുണാകരൻ

Dഎ.കെ.ആന്റണി

Answer:

A. ഉമ്മൻ ചാണ്ടി

Read Explanation:

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.


Related Questions:

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആര് ?
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത് ഏതാണ് ?
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആര് ?
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര?