മിതവാദികളെന്നും തീവ്രദേശീയവാദികളെന്നും കോൺഗ്രസ് രണ്ടായി പിളർന്ന സൂറത്ത് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?Aഗോപാലകൃഷ്‌ണ ഗോഖലെBഹെൻറി കോട്ടൺCഎ.സി മജുംദാർDറാഷ് ബിഹാരി ഘോഷ്Answer: D. റാഷ് ബിഹാരി ഘോഷ്