താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?Aബിബിൻ ചന്ദ്ര പൽBബാലഗംഗാധര തിലക്Cഗോപാലകൃഷ്ണ ഗോഖലെDലാലജ്പഥ് റായ്Answer: C. ഗോപാലകൃഷ്ണ ഗോഖലെ Read Explanation: ന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ഗോപാലകൃഷ്ണ ഗോഖലെ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ബാലഗംഗാധര തിലക് ആണ്.Read more in App