App Logo

No.1 PSC Learning App

1M+ Downloads
മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?

Aകോൺവെകസ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cആറൺമുള കണ്ണാടി

Dഇവയൊന്നുമല്ല

Answer:

A. കോൺവെകസ് ദർപ്പണം

Read Explanation:

Note:

  • കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് മിഥ്യ (Virtual) ആണെന്ന് പറയുന്നു.
  • എന്നാൽ കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് യഥാർഥമാണ് (Real).

 


Related Questions:

പ്രതിബിംബത്തിന്റെ ആവർധനം എല്ലായിപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ദർപ്പണം ഏതാണ് ?
പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
പ്രതിബിംബത്തിന്റെ ഉയരവും വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് :
ദർപ്പണത്തിന് മുന്നിൽ 20cm അകലെ ‘O’ ൽ ഒരു വസ്തുവെച്ചപ്പോൾ അതേവലിപ്പമുള്ള പ്രതിബിംബം ‘O’ യിൽ തന്നെ ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിന്റെ ആവർധനം എത്ര ആകും ?
പ്രതിപതനതലം ഗോളത്തിൻ്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ ആണ് :