App Logo

No.1 PSC Learning App

1M+ Downloads
മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും എന്തായിരിക്കും ?

Aതുല്യമായിരിക്കും

Bവിപരീതമായിരിക്കും

Cബന്ധം ഒന്നുമില്ല

Dഇതൊന്നുമല്ല

Answer:

A. തുല്യമായിരിക്കും

Read Explanation:

  • വസ്തുക്കളെ കാണുന്നതിന് അവശ്യം വേണ്ട ഒരു ഊർജരൂപമാണ് പ്രകാശം 

  • പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ് 

  • പ്രകാശപ്രതിപതനം - വസ്തുക്കളുടെ ഉപരിതലത്തിൽ തട്ടി പ്രകാശരശ്മികൾ അതേ മാധ്യമത്തിലേക്കു തന്നെ തിരികെ വരുന്ന പ്രതിപതനം 

  • മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതി പതനകോണും തുല്യമായിരിക്കും 

  • പതന കിരണം - ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം 

  • പ്രതിപതന കിരണം - പ്രതലത്തിൽ നിന്നും തിരിച്ചു വരുന്ന കിരണം 

Related Questions:

മുഖ്യ ഫോക്കസിനും പോളിനുമിടയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ വളരെ വലുപ്പമുള്ളതും നിവർന്നതുമായ പ്രതിബിംബം രൂപികരിക്കുന്നത് ?
സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത് ?
മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ഇത് അറിയപ്പെടുന്നത് ?
ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യ അകലത്തിൽ ദർപ്പണത്തിന് പിന്നിലായി പ്രതിബിംബം രൂപപ്പെടുന്നു ദർപ്പണമാണ് ?
ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് ?