മില്ലർ-യൂറേ പരീക്ഷണത്തിൽ, പ്രാചീന സമുദ്രങ്ങളെ പ്രതിനിധീകരിക്കുന്ന ഭാഗം ഏതായിരുന്നു?
Aഉയർന്ന താപനിലയിലുള്ള വാതക മിശ്രിതം
Bഗ്ലാസ് ഫ്ലാസ്കിലെ വാതക മിശ്രിതം
Cഫ്ലാസ്കിലെ ഒരു ഭാഗത്ത് ഉണ്ടായിരുന്ന ജലം
Dകണ്ടൻസറിന്റെ സഹായത്താൽ തണുപ്പിച്ച വാതക മിശ്രിതം
Aഉയർന്ന താപനിലയിലുള്ള വാതക മിശ്രിതം
Bഗ്ലാസ് ഫ്ലാസ്കിലെ വാതക മിശ്രിതം
Cഫ്ലാസ്കിലെ ഒരു ഭാഗത്ത് ഉണ്ടായിരുന്ന ജലം
Dകണ്ടൻസറിന്റെ സഹായത്താൽ തണുപ്പിച്ച വാതക മിശ്രിതം
Related Questions:
നൈസർഗിക ജനന സിദ്ധാന്തത്തെ എതിർത്തിരുന്ന ശാസ്ത്രഞ്ജർ ഇവരിൽ ആരെല്ലമാണ്?