App Logo

No.1 PSC Learning App

1M+ Downloads
മിസ്റ്റർ യൂണിവേഴ്സസ് ലഭിക്കുന്ന ആദ്യ മലയാളി?

Aകശ്യപ്

Bരവീന്ദ്ര സിംഗ്

Cഅബു സലിം

Dചിത്തരേശ് നടേശൻ

Answer:

D. ചിത്തരേശ് നടേശൻ


Related Questions:

അതിക്രമം കാട്ടുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്ന പാർക്ക് എവിടെ ?
കേരളത്തിലെ ആദ്യത്തെ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് എവിടെയാണ് ?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചതെവിടെ?