Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനം നടന്നത് ?

Aവയനാട്

Bകോഴിക്കോട്

Cഇടുക്കി

Dപാലക്കാട്

Answer:

B. കോഴിക്കോട്

Read Explanation:

  • കോഴിക്കോട് ജില്ലയുടെ പുഷ്പം :-അതിരാണി

  • പക്ഷി:- മേനി പൊന്മാൻ

  • ശലഭം:- മലബാർ റോസ്

  • വൃക്ഷം:- ഇയ്യകം

  • പൈതൃകവൃക്ഷം:- ഈന്ത്

  • ജലജീവി :-നീർനായ

  • മത്സ്യം :-പന്താള പൂന്താരകൻ

  • മൃഗം :- ഈനാംപേച്ചി


Related Questions:

ചെന്നെയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ "അമേരിക്കൻ കോർണർ" സ്ഥാപിച്ചത് കേരളത്തിലെ ഏത് സർവ്വകലാശാലയിലാണ് ?
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
3D ബയോപ്രിന്റിംഗ് വഴി ശരീരഭാഗങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിന് ആവശ്യമായ ബയോ-ഇങ്ക് നിർമ്മിക്കുന്ന മലയാളി വനിതാ സ്റ്റാർട്ടപ്പ് ഏതാണ്?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?