Challenger App

No.1 PSC Learning App

1M+ Downloads
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?

Aകേശവദേവ്

Bപൊൻകുന്നം വർക്കി

Cതകഴി ശിവശങ്കര പിള്ള

Dഎസ് .കെ ,പൊറ്റെകാട്

Answer:

D. എസ് .കെ ,പൊറ്റെകാട്

Read Explanation:

  • മലയാളത്തിലെ എക്കാലത്തെയും മികച്ച സഞ്ചാര സാഹിത്യ കാരനാണ് എസ് .കെ പൊറ്റക്കാട്

  • ശങ്കരൻ കുട്ടി കുഞ്ഞുരാമൻ പൊറ്റക്കാട് എന്നതാണ് മുഴുവൻ പേര്

  • പ്രധാന കൃതികൾ

    ഒരുദേശത്തിന്റെ കഥ

    വിഷകന്യക

    മൂടുപടം

    നാടൻപ്രേമം


Related Questions:

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയ കഥയേത്?
ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
കേരള ഭാഷാ പ്രണയികൾ എന്ന പേരിൽ മലയാളത്തിൽ രചിച്ചിട്ടുള്ള എട്ട് ജീവചരിത്ര കൃതികളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനെ പറ്റിയുള്ള ജീവചരിത്രം തയ്യാറാക്കിയതാരാണ് ?
വാസനാവികൃതി എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് സാഹിത്യ മാസികയിലാണ്?
മിസ്സിസ് കാതറിൻ ഹന്നാ മുല്ലൻസ് 1852 ൽ എഴുതിയ 'ഫുൽമോനി ആൻഡ് കോരുണ' എന്ന ബംഗാളി നോവലിൻറെ മലയാള പരിഭാഷ 1958 ൽ പ്രസിദ്ധീകരിച്ച സ്ഥലം ഏത് ?