App Logo

No.1 PSC Learning App

1M+ Downloads
മിസ്സ്‌ യൂണിവേഴ്സ് 2022 കിരീടം നേടിയത് ആരാണ് ?

Aഅമാൻഡ ഡുഡമെൽ

Bഎഡിമർ മാർട്ടിനെസ്

Cകാരിസ യാപ്പ്

Dആർബോണി ഗബ്രിയേൽ

Answer:

D. ആർബോണി ഗബ്രിയേൽ

Read Explanation:

  • മിസ്സ്‌ യൂണിവേഴ്സ് 2022 കിരീടം നേടിയത് - ആർബോണി ഗബ്രിയേൽ
  • മിസ്സ്‌ യൂണിവേഴ്സ് 2023 കിരീടം നേടിയത് - ഷെയ്ന്നിസ് പാലാസിയോസ് 
  • മിസ്സ് വേൾഡ് 2024 കിരീടം നേടിയത് - ക്രിസ്റ്റീന പിസ്കോവ 
  • മിസ്സ് ഇന്ത്യ 2023 കിരീടം നേടിയത് - നന്ദിനി ഗുപ്ത 
  • മിസ്സ് കേരള 2023 കിരീടം നേടിയത്  - ലിസ് ജയ്മോൻ ജേക്കബ് 

Related Questions:

സാമൂഹ മാധ്യമമായ യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള ലോക നേതാവ് ആര് ?
ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?
Where will the 2022 U19 Cricket World Cup?
'Malakappara', a popular tourist destination is located in which district?
2026-ലെ ഏഷ്യൻ കായികമേളക്ക് ആതിഥ്യമേകുന്ന രാജ്യം ഏതാണ്? താഴെതന്നവയിൽനിന്നും കണ്ടെത്തുക: