App Logo

No.1 PSC Learning App

1M+ Downloads
മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

A20

B25

C15

D30

Answer:

A. 20

Read Explanation:

3/4 ഭാഗം ബസ്സിൽ സഞ്ചരിച്ചു ശേഷിക്കുന്നത് = 1 - 3/4 = 1/4 1/4 ഭാഗം= 5km 1 → 5 ×4 = 20km


Related Questions:

300 മീ. ദൂരം 20 സെക്കൻഡുകൊണ്ട് യാത്രചെയ്യുന്ന വാഹനത്തിൻറ വേഗം?
225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മി. വേഗതയിൽ സഞ്ചരിക്കുമ്പോൾ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാൻ എത്ര സമയം എടുക്കും ?
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?
A vehicle moves at a speed of 108 km/hr. What is the distance it cover in 15 seconds