App Logo

No.1 PSC Learning App

1M+ Downloads
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?

A25

B24

C26

D20

Answer:

A. 25

Read Explanation:

         മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എന്ന് വെച്ചാൽ, മീരയ്ക്ക് മുന്നിൽ 15 പേരും, മീരയ്ക്ക് പിന്നിൽ 9 പേരും ആണ്. 

മീരയെ കൂടി കൂട്ടി, 

= 15 + 9 + 1 

= 25


Related Questions:

Arjun is taller than Sreeram. Sreeram is not as tall as Mahesh. Vishal too is not as tall as Mahesh, but taller than Sreeram. Who is the shortest?
ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും, പിന്നിൽ നിന്നും 8-ാമതും ആയാൽ, വരിയിൽ ആകെ എത്ര പേരുണ്ട്?
വടക്കോട്ട് അഭിമുഖമായി അഞ്ച് പേർ ഒരു നിരയിൽ ഇരിക്കുന്നു. ഡ്രൈവറും ഇലക്ട്രീഷ്യനും നിരയുടെ രണ്ടറ്റത്തും ഇരിക്കുന്നു. പ്ലംബർ മരപ്പണിക്കാരന്റെ വലതുവശത്ത് ഇരിക്കുന്നു. മെക്കാനിക്ക് ഇലക്ട്രീഷ്യന്റെ ഇടതുവശത്ത് തൊട്ടുസമീപം ഇരിക്കുന്നു. മരപ്പണിക്കാരൻ ഡ്രൈവർക്കും പ്ലംബറിനും ഇടയിൽ കൃത്യമായി ഇരിക്കുന്നു. താഴെ പറയുന്നവരിൽ ആരാണ് നിരയുടെ മധ്യത്തിൽ ഇരിക്കുന്നത്?
Ram's rank is 14th from top and 28th from bottom among the children who passed in annual examination. If 16 children failed then find the total number of children who gave the examination
Six frogs, P, Q, R, S, T and U, were sitting around a circular pond, facing the centre. T was second to the left of S. P was second to the right of U. P is not seated three places to the right of Q. There are exactly two frogs between Q and S. Which frog was sitting to the immediate right of P?