App Logo

No.1 PSC Learning App

1M+ Downloads
മുംബൈ ആക്രമണത്തിൽ നരിമാൻ ഹൌസിലെ ഭീകരരെ വധിക്കാൻ NSG നടത്തിയ സൈനിക നീക്കം ഏത് ?

Aഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

Bഓപ്പറേഷൻ സൈക്ലോൺ

Cഓപ്പറേഷൻ ബ്ലാക്ക് തണ്ടർ

Dഓപ്പറേഷൻ അലർട്ട്

Answer:

A. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ


Related Questions:

ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത സംസ്ഥാനങ്ങളിലെ വോട്ടിൻ്റെ 6% ആണു നേടേണ്ടത് ?
ആം ആദ്മി പാർട്ടിയുടെ ചിഹ്നം എന്താണ് ?
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?