Challenger App

No.1 PSC Learning App

1M+ Downloads
'മുംബൈ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകല്‍ക്കരി വ്യവസായം

Bഎണ്ണ വ്യവസായം

Cസിമന്‍റ് വ്യവസായം

Dടെക്സ്റ്റൈല്‍ വ്യവസായം

Answer:

B. എണ്ണ വ്യവസായം

Read Explanation:

  • മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ.

  • രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും.

  • ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്.

  • 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്.

  • 1976-ൽ ഇവിടെ നിന്ന് എണ്ണ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു.


Related Questions:

പഞ്ചസാര ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാലയായ ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
Which of the following is the largest jute producing state in India?
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതല ഏറ്റ മലയാളി
Which of the following cities is known as steel city of India?